Blunders made by all the BJP leaders
രാജ്യം മറ്റൊരു ഇലക്ഷൻ കാലത്തിലൂടെ കടന്നു പോവുകയാണ്. കഴിഞ്ഞ അഞ്ചു വര്ഷം നമ്മുടെ രാജ്യം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാരാണ് ഭരിച്ചത്. ഈ സർക്കാർ ഏതൊക്കെ ചെയ്തു എന്തൊക്കെ ചെയ്തില്ല എന്ന് പറഞ്ഞു നിങ്ങളെ ഞാൻ വെറുപ്പിക്കുന്നില്ല.